എച്ച് എസ് എസ് റ്റി ജൂനിയര്‍ ആയി ഹയര്‍ സെക്കന്‍ററി വിദ്യഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രമോഷനായുള്ള ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. പ്രസ്തുത ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടനെത്തന്നെ നിയമനം നടത്താന്‍ ശക്തമായ സമ്മര്‍ദ്ദം തന്നെ ഗവണ്‍മെന്‍റില്‍ ചെലുത്തേണ്ടി വരും. ഇതിനായി ഉടന്‍ തന്നെ ഡയറക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കേണ്ടതുണ്ട്.
No comments:
Post a Comment