എച്ച്.എസ്.എസ്.റ്റി സീനിയര്‍, ജൂനിയര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വന്നിരിക്കുന്നു. വിവിധ കാരണങ്ങളാല്‍ ജോലി നിരസിക്കുന്ന ഉദ്യേഗാര്‍ത്ഥികളെ നേരത്തെ കണ്ടെത്തി എന്‍ ജെ ഡി റിപ്പോര്‍ട്ട് ചെയ്യിച്ചാല്‍, ആ ഒഴിവുകളിലേക്കുള്ള നിയമനം പെട്ടെന്നാക്കാന്‍ കഴിയും. അവരെക്കൊണ്ട് മറ്റ് തസ്തികളിലേക്കുള്ള റിലിങ്ക്വിഷും വാങ്ങിക്കാം.
ഇതിലേക്ക് നിയമന ഉത്തരവു കിട്ടിയവരുമായി ആശയവിനിമയം നടത്താനായി, നിയമനം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള ഒരു ലിസ്റ്റ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതു കൊണ്ട് ഈ പിഡിഎഫ് പാസ് വേഡ് സുരക്ഷിതമാക്കിയതാണ്. പാസ്സ വേഡ് നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും....ഇപ്പോള്‍ തന്നെ നാം ഒരു വര്‍ഷം വൈകിയിരിക്കുന്നു..
ഓര്‍ക്കുക - റാങ്ക് ലിസ്റ്റു വരുന്നതിനു മുമ്പു തന്നെ നിലവിലുണ്ടായിരുന്ന ഒഴിവുകളാണ് ഒരു വര്‍ഷം വിവിധ കാരണങ്ങള്‍ പറഞ്ഞു വൈകിച്ചിരിക്കുന്നത്..നമുക്ക് മുമ്പില്‍ ഒരുപാട് ജോലികളുണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കുക.
ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികളും. ഡോക്യുമെന്‍റ് ഓപ്പണ്‍ ചെയ്യാന്‍ പാസ് വേഡ് ആവശ്യമുള്ളവരും താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
9446892031, 9946157666


No comments:
Post a Comment