ഹയര്‍ സെക്കണ്ടറി അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോജിച്ച് പോരാടുക.....................
കേരളത്തില്‍ പി.എസ്.സി നിയമനങ്ങള്‍ നേടണമെങ്കില്‍ പഠിച്ച് പരീക്ഷയെഴുതിയാല്‍ മാത്രം പോര ഉദ്യോഗാര്‍ത്ഥികളുടെ നിരന്തരമായ നിയമപ്പോരാട്ടങ്ങളും കൂടി അനിവാര്യമാണെന്ന ഗതികേടിലെത്തിയിരുക്കുകയാണ് ഉദ്യോഗാര്‍ത്ഥിസമൂഹം

എച്ച്.എസ്.എസ്.റ്റി രസതന്ത്രം റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ ഇത്തരം പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഈ ബ്ലോഗിന്‍റെ ലക്ഷ്യം..
ഹോം പേജ് കൂടാതെ രണ്ട് പേജുകളാണ് നിലവിലുള്ളത്. സ്ററാറ്റിറ്റിക്സ് എന്ന പേജില്‍ കേരളത്തിലെ ഹയര്‍സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ ക്രിയേറ്റ് ചെയ്ത പോസ്റ്റുകളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡൗണ്‍ലോഡില്‍ ഫോമുകളും, റാങ്ക് ലിസ്റ്റുകളും ഉള്‍പ്പെടുത്താവുന്നതാണ്. (മൊബൈലില്‍ പേജുകള്‍ ലഭിക്കാന്‍ ഹോംപേജിനടുത്ത് കാണുന്ന ത്രികോണാകൃതിയില്‍ കാണുന്ന പോപ്പപ്പ് സിംബല്‍ സെലക്റ്റ് ചെ്യ്യുക)
അഭിപ്രായങ്ങള്‍ കമന്റില്‍ രേഖപ്പെടുത്തുമല്ലോ............